Breaking News

ശുചിത്വം ഈമാനിന്റെ ഭാഗം മാതൃകാ പ്രവർത്തനവുമായി ഐ എൻ എൽ തുരുത്തി.

ഇന്ത്യൻ നാഷണൽ ലീഗ്‌ തുരുത്തി ശാഖാ കമ്മറ്റിയുടെ റസ്‌ക്യു ടീം കാസർകോട് മുൻസിപ്പൽ പതിനാലാം വാർഡിൽ ശുചീകരണ പ്രവർത്തനം നടത്തി
പ്രവർത്തന ഉൽഘാടനം
മജീദ് ടി എം നിർവഹിച്ചു.

മഴക്കാലമായതിനാൽ റോഡിന്റെ ഇരു വശങ്ങളിലും കാടുപിടിച് കിടന്നിരുന്നതിനാൽ ജനങ്ങൾ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു.

ശംസുദീൻ, ഹനീഫ് തുരുത്തി , സുഹൈൽ, അബൂബക്കർ ഹാജി, ജലാൽ , റഹ്‌മാൻ , ഹാരിസ് പുഴ ,സഹദ് , അമീർ , സലാം സ്റ്റാർ നെറ്റ് , നുസൈബ് , സവാദ് , ഷഫീഖ് , നിസാർ , അഷ്‌റഫ് ഫ്ലെക്സ് , നവാസ് ,സഹദ് ടി എം  തുടങ്ങിയവർ നേതൃത്വം നൽകി

No comments