ഏത് നട്ടപ്പാതിരക്കും ഓടിയെത്താൻ സാമൂഹ്യ സേവനം ജീവിതാലങ്കാരമാക്കിയ യുവ നായകനുണ്ടാകും, അഷ്റഫ് എടനീരിനെ ആദരിക്കപ്പെടുമ്പോൾ ഹനീഫ് കുമ്പഡാജെ എഴുതുന്നു✍️
കാസറഗോഡ് : കാലം കാസറഗോഡിന് സമ്മാനിച്ച യുവ പ്രതിഭ. രാഷ്ട്രീയം എങ്ങനെയാണ് സാമൂഹ്യ
ആതുര കാരുണ്യ പ്രവർത്തനത്തിന് നീക്കി വെക്കണമെന്ന് നവ യുവതയെ കാസരഗോടിന്റെ മണ്ണിൽ പഠിപ്പിച്ച മുസ്ലിം യൂത്ത് ലീഗിന്റെ ജില്ലാ അധ്യക്ഷൻ.
അഷ്റഫ് എടനീരിനെ ദുബൈ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി "കംബാറ്റിംഗ് കോവിഡ്-19 സർവീസ് സ്റ്റാർ അവാർഡ്" നൽകി ആദരിക്കുന്നു .
കർമ്മ മണ്ഡലത്തിൽ കള പുരളാതെ
രാവിനെ പകലാക്കിയ ഈ യുവ തുർക്കി കാസറഗോഡിന് അഭിമാനമാവുകയായിരുന്നു. നട്ടപ്പാതിരക്ക് പോലും പാവങ്ങളുടെ കരച്ചൽ കേൾക്കാൻ ഓടിയെത്തി, നാടും നഗരവും കോറോണയാൽ വിറങ്ങലിച്ചപ്പോൾ തന്റെ മക്കളെയും കുടുംബത്തെയും ഓർത്ത് അദ്ദേഹത്തിനും വൈറ്റ് ഗാർഡ് അംഗങ്ങൾക്കും വീട്ടിലിരിക്കായിരുന്നു.
പക്ഷെ ദിവസങ്ങളോളം വീട്ടിൽ നിന്നും മാറി നിന്ന് അവർ നിലവിളികൾ കേൾകുന്നിടത്തേക്ക് ഓടിയെത്താൻ കാത്തിരുന്നു. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചു മരണപ്പെട്ടവരുടെ അന്ത്യ കർമ്മങ്ങൾ ചെയ്യാൻ കുടുംബം പോലും മാറി നിൽക്കേണ്ടി വരുമ്പോൾ അവരെ ഇരു കയ്യും നീട്ടി സ്വീകരിച്ചു. ഓരോ മതത്തിലെയും അവരുടെ ആചാരം അനുസരിച്ചു മറവ് ചെയ്തു..
കോവിഡ് രോഗികളുമായി കാസറഗോഡ് താലൂക്ക് ഹോസ്പിറ്റൽ അടക്കമുള്ള ഐസുലേഷൻ കേന്ദ്രങ്ങളിലേക്ക് ഐറൺ മുഴക്കി വരുന്ന ആംബുലൻസുകളിലുള്ളവരെ ഭയലേശമന്യേ
ആവശ്യമായ സഹായങ്ങളൊക്കെയും ചെയ്തു കൊടുത്തു. അതിനിടയിർ തറ രാഷ്ട്രീയം കളിക്കാൻ വന്നവർക്ക് മുന്നിൽ ആർജ്ജവമുള്ള ശബ്ദമാവാനും അഷ്റഫും കൂട്ടരും മറന്നില്ല.
കോവിഡിന്റെ മറവിൽ ചില കാക്കി ധാരികൾ പൊതു ജനങ്ങളെ തെരുവിൽ പേപ്പട്ടിയെ തല്ലുമ്പോലെ അടിച്ചമർത്തിയപ്പോൾ അവർക്ക് മുന്നിൽ പ്രതിഷേധത്തിന്റെ തീപ്പന്തമാവാനും ഈ യുവ നേതാവും കർമ്മ ഭടന്മാരും തയാറായി.
സേവന പാതയിലേക്ക് അരയും തലയും മുറുക്കി ഇറങ്ങാൻ അവർക്ക് മുന്നിൽ സ്വന്തം ജീവൻ പോലും മറക്കേണ്ടി വന്നു.
വളരെ അപകടകരവും സാഹസികവുമായ സേവന പ്രവർത്തനത്തിനാണ് തങ്ങൾ ഇറങ്ങുന്നതെന്ന ഉത്തമ ബോധമുണ്ടായിട്ടും
നൂറ് പേരുടെ ജീവൻ രക്ഷിച്ചതിലൂടെ തങ്ങളുടെ ജീവൻ പോയാലും പ്രശ്നമല്ല എന്നാ കരുത്തും ആത്മ ബലവുമാണ് ഈ ദുരന്ത നിവാരണ സേനയെ മുന്നോട്ട് നയിച്ചത്.
കാസരഗോടിന്റെ മണ്ണും വിണ്ണും പ്രിയപ്പെട്ട
ഹരിത സേനക്ക് ആയിരം സല്യൂട്ട് അടിക്കുകയാണിപ്പോൾ...
അറിയണം നമ്മൾ അഷ്റഫ് എടനീരിനെ.
അപകട മരണം സംഭവിച്ചവരുടെ പോസ്റ്റ്മോർട്ടം ചെയ്യാൻ ചിലപ്പോൾ രണ്ടു ദിവസം കാത്തിരിക്കേണ്ടി വരുന്ന സ്ഥലത്തേക്ക് ഈ യുവ നായകൻ ഓടിയെത്തും.
അധികൃതരോട് ആവശ്യമായ ഇടപെടൽ നടത്തി ധ്രുത ഗതിയിൽ കാര്യങ്ങൾ നടത്തിയിരിക്കും.
പലപ്പോഴും ഒരു വാട്സാപ്പ് സന്ദേശം അയച്ചപ്പോൾ
എന്തും ചെയ്ത് തരാൻ തയാറായ ഈ യുവ നായകന്റെ ഒരുപാട് അനുഭവങ്ങൾ വിനീതനുണ്ട്.
രാഷ്ട്രീയ പൊതു സമ്മേളനം നടക്കുന്നതിനിടയിൽ പോലും തന്നെ ആരെങ്കിലും ഒരു സഹായത്തിനു വിളിച്ചാൽ
തിരക്കുകൾക്കിടയിലും ചെയ്യാൻ പറ്റുന്നതൊക്കെ ഈ യുവ നേതാവ് ചെയ്തിരിക്കും. പേടിപ്പിക്കുന്നവർക്ക് മുന്നിൽ ആർജ്ജവത്തോടെ കണ്ണുരുട്ടാനും
കൈ നീട്ടുന്നവർക്ക് മുന്നിൽ വിനയം കൊണ്ട് ഭൂമിയോളം താഴാനും കഴിയുന്നത് തന്നെയാണ് ഒരു സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകന്റെ ഏറ്റവും നല്ല ഗുണം എന്നുള്ളത്. അത് സമ്മിശ്രമായി നേരിൽ നമ്മൾ കാണുന്ന വ്യക്തിത്വമാണ് അഷ്റഫ് എടനീർ.
കർമ്മ മണ്ഡലം ജീവിത ധർമ്മമാക്കിയ പ്രിയപ്പെട്ട യുവ നേതാവിന് ദീർഘായുസ്സും
ആഫിയത്തും ഉണ്ടാവട്ടെ എന്ന് ഹൃദയം തൊട്ട് പ്രാർത്ഥിക്കുന്നു.

അഷറഫ് ഇടനീർ, സമൂഹ്യ രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നു യുവജന തലമുറയ്ക്ക് മാതൃകയാണ്. മാനവികതയുടെ സ്നേഹ സൗഹാർദങളുടെ തേരാളി....അഭിനന്ദനങ്ങൾ
ReplyDelete👍
ReplyDelete