മുസ്ലിം ലീഗ് നേതാവ് സി.ബി അബ്ദുല്ല ഹാജി നിര്യാതനായി
മുസ്‌ലിം ലീഗ് കാസർകോട് നിയോജക മണ്ഡലം വൈസ്പ്രസിഡന്റും കേരള ഹജ്ജ് കമ്മിറ്റി മുൻ മെമ്പറും ചെങ്കള പഞ്ചായത്ത് മുൻ പ്രസിഡന്റുമായ സി.ബി അബ്ദുല്ല ഹാജി (67) ചെങ്കള നിര്യാതനായി.
ഹൃദയ സ്തംഭനത്തെ തുടർന്നാണ് മരണം സംഭവിച്ചത്.
സാമൂഹ്യ സാംസ്കാരിക മത രാഷ്ട്രീയ മേഖലയിൽ നിറഞ്ഞ് നിന്ന വ്യക്തിത്വമായിരുന്നു.
ഭാര്യ ബി.എം ആമിന ഏക മകൾഫാത്തിമത്ത് അജ്മല പർഹാട്ട് മരുമകൻ അബൂബക്കർ സിദ്ധീഖ് ബണ്ടിച്ചാൽ
No comments