Breaking News

അശ്ശാഫീസ് അസോസിയേഷൻ കുമ്പള മേഖല എസ്.കെ.എസ്.എസ്.എഫ്. വിഖായക്ക് പി.പി.ഇ കിറ്റും,മാസ്ക്കും കൈമാറി


കുമ്പള: ഇമാം ശാഫി ഇസ്ലാമിക് അക്കാദമി പൂർവ്വ വിദ്യാർത്ഥി സംഘടന അശ്ശാഫീസ് അസോസിയേഷൻ കുമ്പള മേഖല എസ്.കെ.എസ്.എസ്.എഫ്.വിഖായക്ക്. പി.പി.ഇ കിറ്റും,മാസ്ക്കും കൈമാറി
കുമ്പള മേഖല പ്രസിഡണ്ട് കബീർ ഫൈസി, സെക്രട്ടറി റാസിഖ് ഹുദവി, ജില്ലാ വൈ.പ്രസിഡന്റ് മൂസ നിസാമി, വിഖായ സെക്രട്ടറി സിദ്ദീഖ്
ഖാസിം അശ്ശാഫി,ഷഖീൽ അശ്ശാഫി,നാസിർ അശ്ശാഫി, ഹാരിസ് അശ്ശാഫി,അലി അശ്ശാഫി തുടങ്ങിയവർ സംബന്ധിച്ചു

No comments