Breaking News

ജി എച് എസ്‌ എസ് ആദൂർ സോക്കർ ലീഗ് എൻ എ നെല്ലിക്കുന്ന് എം എൽ എ ലോഗോ പ്രകാശനം ചെയ്തു

 ജി എച് എസ്‌ എസ് ആദൂർ സോക്കർ ലീഗ്

എൻ എ നെല്ലിക്കുന്ന് എം എൽ എ ലോഗോ പ്രകാശനം ചെയ്തു




ആദൂർ: പ്രതിഭാധരരായ മികച്ച ഫുട്ബോൾ താരങ്ങളെ വാർത്തെടുക്കാൻ സംഘടിപ്പിക്കുന്ന ജി എച് എസ്‌ എസ് ആദൂർ സോക്കർ ലീഗ് എൻ എ നെല്ലിക്കുന്ന് എം എൽ എ ലോഗോ പ്രകാശനം ചെയ്തു.

No comments