സമൂഹ നോമ്പ് തുറ സംഘടിപ്പിച്ച് മൂലടുക്കം ഗ്രീൻ സ്റ്റാർ ക്ലബ്
നാടിന്റെ മത, സാമൂഹിക, രാഷ്ട്രീയ ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായ മൂലടുക്കം ഗ്രീൻ സ്റ്റാർ ക്ലബ്
മൂലടുക്കം ബദർ ജുമാ മസ്ജിദ് അങ്കണത്തിൽ
സമൂഹ നോമ്പ് തുറയും
മൂലടുക്കം പ്രദേശ വാസികൾക്ക് ഭക്ഷണം വിതരണവും ചെയ്തു.
No comments