Breaking News

ടൈൽസ്,സാനിറ്ററി ഐറ്റംസുകളുടെ അപൂർവ്വ ശേഖരവുമായി Tile World ബോവിക്കാനത്ത് പ്രവർത്തനമാരംഭിക്കുന്നു ഇന്ന് വൈകിട്ട് 4 മണിക്ക് ഉസ്താദ് ഖലീൽ ഹുദവി ഉദ്ഘാടനം നിർവഹിക്കും


ബോവിക്കാനം:
ടൈൽസ്,സാനിറ്ററി ഐറ്റംസുകളുടെ അപൂർവ്വ ശേഖരവുമായി
Tile World എന്ന സ്ഥാപനം ബോവിക്കാനത്ത് പ്രവർത്തനമാരംഭിക്കുന്നു.

 ഇന്ന് മാർച്ച് 20 തിങ്കളാഴ്ച വൈകിട്ട് 4-മണിക്ക് ഉസ്താദ് ഖലീൽ ഹുദവി ഉദ്ഘാടനം നിർവഹിക്കും.


വീട് നിർമ്മാണത്തിന് അനുയോജ്യമായ ഉന്നത ഗുണ നിലവാരവും മേന്മയുമുള്ള ടൈൽ,സാനിറ്ററി ഐറ്റംസുകൾ ഉപഭോക്താക്കളുടെ തൃപ്തിക്കനുസരിച്ച് മിതമായ നിരക്കിൽ ലഭ്യമാവും എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രത്യേകത.

 ബോവിക്കാനത്തിന്റെ ഹൃദയഭാഗത്ത് വിപുലമായ സൗകര്യങ്ങളോട് കൂടിയിട്ടാണ് സ്ഥാപനം പ്രവർത്തനമാരംഭിക്കുന്നത്,എവിടുന്നും ലഭിക്കാത്ത വിലക്കുറവിനോടൊപ്പം ഉന്നത ഗുണ നിലവാരവും നിലനിർത്താൻ സാധ്യമായ രീതിയിൽ ശ്രമിക്കുമെന്നും ഉപഭോക്താക്കളുടെ അകമഴിഞ്ഞ സഹകരണം തങ്ങളുടെ സ്ഥാപനത്തിന് പ്രതീക്ഷിക്കുന്നതായും ടൈൽ വേൾഡ് മാനേജിംഗ് പാട്നേഴ്സ് ടോപ്പ് ടെൻ ന്യൂസിനോട് പറഞ്ഞു.

No comments