Breaking News

ഡി വൈ എഫ് ഐ യൂത്ത് സോക്കർ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ഫ്രെണ്ട്സ് പൊവ്വൽ ജെഴ്സി പ്രകാശനം ചെയ്തു

 ഡി വൈ എഫ് ഐ യൂത്ത് സോക്കർ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് 

ഫ്രെണ്ട്സ് പൊവ്വൽ ജെഴ്സി പ്രകാശനം ചെയ്തു


പൊവ്വൽ : ഫുട്ബോൾ രംഗത്തെ അധികായന്മാരെ കോർത്തിണക്കി ഡി വൈ എഫ് ഐ കാറഡുക്ക ബ്ലോക്ക് കമ്മറ്റി ആതിഥേയത്വം വഹിക്കുന്ന 'യൂത്ത് സോക്കർ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്,
ഫ്രെണ്ട്സ് പൊവ്വൽ ടീം ജെഴ്സി പ്രകാശനം ചെയ്തു.
ഇന്ന് രാത്രി ഇരിയണ്ണി സെവെൻസ് ഗ്രൗണ്ടിൽ ഫ്രെണ്ട്സ് പൊവ്വലും, കാളിദാസ കാടകവും തമ്മിലുള്ള ആവേശപോരാട്ടം നടക്കും.
ഇൻഫോ ഡീൽ സ്പോൺസർ ചെയ്ത ജെഴ്സി ഫ്രെണ്ട്സ് പൊവ്വൽ പ്രതിനിധികളുടെ സാന്നിധ്യത്തിൽ മൊട്ട അബ്ദുല്ല പ്രകാശനം നിർവഹിച്ചു.

No comments