Breaking News

കുക്കിംഗ്‌ വർക്കേഴ്സ് യൂണിയൻ കാസർകോട് മണ്ഡലം കമ്മിറ്റിക്ക് നവ സാരഥികൾ

 കുക്കിംഗ്‌ വർക്കേഴ്സ് യൂണിയൻ കാസർകോട് മണ്ഡലം കമ്മിറ്റിക്ക് നവ സാരഥികൾ


കാസറഗോഡ് : കേരള സ്റ്റേറ്റ് കുക്കിംഗ്‌ വർക്കേഴ്സ് യൂണിയൻ കാസറഗോഡ് മണ്ഡലം കമ്മിറ്റി ജനറൽ ബോഡി യോഗം വ്യാപാരി ഭവൻ ഹാളിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ സൈനുദ്ധീൻ പടന്നക്കാട് ഉൽഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ്‌ ഇബ്രാഹിം നീർച്ചാൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ അഷ്‌റഫ്‌ കോട്ടക്കണ്ണി, പി കെ അബ്ദുൽ റസാഖ്, വർക്കിംഗ്‌ പ്രസിഡന്റ്‌ സാദിഖ് നെല്ലിക്കുന്ന്,വൈസ് പ്രസിഡന്റ്‌ അബ്ദുൽ സലാം, റഫീഖ് മൊഗ്രാൽ പുത്തൂർ, മുഹമ്മദ്‌ സുള്ള്യ, ജാസർ പൊവ്വൽ,എം എ അഷ്‌റഫ്‌ പൊവ്വൽ, എന്നിവർ സംസാരിച്ചു.
മണ്ഡലം സെക്രട്ടറി താജുദ്ധീൻ നെല്ലിക്കുന്ന് വാർഷിക റിപ്പോർട്ടും ട്രഷറർ മോഹനൻ സി കണക്കും അവതരിപ്പിച്ചു.

ഭാരവാഹികൾ: പ്രസിഡണ്ടായി പി കെ അബ്ദുൽ റാസഖ്,ജനറൽ സെക്രട്ടറിയായി താജുദ്ധീൻ നെല്ലിക്കുന്ന് ട്രഷറർ മുഹമ്മദ്‌ സുള്ള്യ വൈസ് പ്രസിഡന്റ്‌മാറായി അബ്ദുൽ സലാം, ബഷീർ തുരുത്തിയെയും, ജോയിന്റ് സെക്രട്ടറിമാരായി സിദ്ദിഖ് ബാലടുക്കം, അഹ്‌മദ്‌ കബീർ നെല്ലിക്കട്ട എന്നിവരെയുംഎക്സിക്യൂട്ടീവ് അംഗങ്ങളായി മുനീർ ബംബ്രാണ, യൂസഫ് നെല്ലിക്കട്ട, ജാസർ പൊവ്വൽ,സാലി ആദൂർ, ബാദുഷ ദേലമ്പാടി, എം എ അഷ്‌റഫ്‌ അമ്മങ്കോട്,ഹസ്സൈനാർ ആദൂർ, ഹാഷിം ഷാഴുസ്, റിയാസ് റഹ്മാനിയ നഗർ, ഇഖ്‌ബാൽ ബാലടുക്കം, മുഹമ്മദ്‌ ഷാഫി കൊല്ല്യ, ഇബ്രാഹിം കമ്പാർ, മുഹമ്മദലി കെ കെ പുറം, നിസാർ കടവത്ത്, ഭുവനേശ്വരി,നിഷ ചൂരിമൂല, ബീഫാത്തിമ നെല്ലിക്കട്ട, ഖദീജ റസാഖ് എന്നിവരെയും,

സംസ്ഥാന കൗൺസിൽ അംഗങ്ങളായി സാദിഖ് നെല്ലിക്കുന്ന്, അഷ്‌റഫ്‌ കോട്ടക്കണ്ണി, മോഹനൻ സി, എന്നിവരെയും,

 ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായി ഇബ്രാഹിം നീർച്ചാൽ, റഫീഖ് മൊഗ്രാൽ പുത്തൂർ,അബ്ദുൽ റഹ്മാൻ പൈക്ക, മോഹനൻ പിലാങ്കട്ട, മുത്തലിബ് ചന്ദ്രംപാറ, ഇബ്രാഹിം വിദ്യാനഗർ,ബഷീർ ഇ പി, കബീർ സന്തോഷ്‌ നഗർ, ഇ പി അബൂബക്കർ ആദൂർ എന്നിവരെയും തെരഞ്ഞെടുത്തു.


സിദ്ദിഖ് ബാലടുക്കം സ്വാഗതം പറഞ്ഞു, അഹ്‌മദ്‌ കബീർ നെല്ലിക്കട്ട നന്ദി പറഞ്ഞു.

No comments