Breaking News

ഗവൺമെന്റ് ഐടിഐ സീതാംഗോളി ഐഎസ്എൽ ഫുട്ബോൾ ഫെസ്റ്റ് സീസൺ 4 ബ്രൗഷർ അശ്രഫ് കർള പ്രകാശനം ചെയിതു

 ഗവൺമെന്റ് ഐടിഐ സീതാംഗോളി ഐഎസ്എൽ ഫുട്ബോൾ ഫെസ്റ്റ് സീസൺ 4 

ബ്രൗഷർ അശ്രഫ് കർള പ്രകാശനം ചെയിതു




കുമ്പള: ഗവൺമെന്റ് ഐടിഐ സീതാം ഗോളി വിദ്യാർഥികൾ സംഘടിപ്പിക്കുന്ന ഫുട്ബോൾ മേള ഐഎസ്എൽ സീസൺ 4 ന്റെ ബ്രൗഷർ പ്രകാശനം കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള ഹംഗറി പൗരൻ ആഡംസ്, ഹന എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.

ചടങ്ങിൽ കെ വി യൂസഫ്., ഫസൽ പേരാൽ, .ഐടിഐ വിദ്യാർത്ഥികളായ റംഷീദ്, നിസാമുദ്ദീൻ, ഷാനിദ്, അബു താഹിർ എന്നിവർ സംബന്ധിച്ചു.

No comments