കാൽപ്പന്ത് കളിയുടെ ആരവത്തിന് തൃക്കരിപ്പൂരൊരുങ്ങി ഹിറ്റാച്ചി തൃക്കരിപ്പൂർ, മർച്ചന്റ് യൂത്ത് വിംഗ് കാസർകോട് ആർക്കോ കപ്പ് അഖിലേന്ത്യാ സെവെൻസ് ഫുട്ബോൾ ഗ്യാലറി നൈറ്റ്സ് ഫിക്സ്ചർ പ്രകാശനം ചെയ്തു
കാൽപ്പന്ത് കളിയുടെ ആരവത്തിന് തൃക്കരിപ്പൂരൊരുങ്ങി
ഹിറ്റാച്ചി തൃക്കരിപ്പൂർ, മർച്ചന്റ് യൂത്ത് വിംഗ് കാസർകോട് ആർക്കോ കപ്പ് അഖിലേന്ത്യാ സെവെൻസ് ഫുട്ബോൾ ഗ്യാലറി നൈറ്റ്സ് ഫിക്സ്ചർ പ്രകാശനം ചെയ്തു
കെ.വി.വി.ഇ.എസ് മർച്ചൻറ്സ് യൂത്ത് വിംഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഹിറ്റാച്ചി എഫ്.സി തൃക്കരിപ്പൂരും യൂത്ത് വിംഗ് ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ആർക്കോ കപ്പ് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ഗ്യാലറി നൈറ്റ്സ് ഫിക്സർ പ്രകാശനം തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവ നിർവ്വഹിച്ചു.
ചടങ്ങിൽ വർക്കിങ്ങ് ചെയർമാൻ സി എച്ച് അബ്ദുൾ റഹീംഹിറ്റാച്ചി പ്രസിഡണ്ട് അബ്ദുൾ ജലീൽ ഒ ടി
യൂത്ത് വിംഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ മുനീർ കെ.കെ ഹിറ്റാച്ചി സെക്രട്ടറി അൻവർ എം. യൂത്ത് വിംഗ് ജില്ലാ ട്രഷറർ അഫ്സർ ,യൂണിറ്റ് സെക്രട്ടറി മുഹമ്മദ് ആരിഫ് ,ജില്ലാ സെക്രട്ടറി റഷീദ് മാക്സ് ,ഹിറ്റാച്ചി ട്രഷറർ എ ജി സി ബഷീർ , ഹിറ്റാച്ചിയുടേയും യൂത്ത് വിംഗിന്റേയും പ്രവർത്തകർ ടാലൻറ് സോക്കർ അക്കാദമി ടീം മെമ്പർമാർ തുടങ്ങിയവർ സംബന്ധിച്ചു.

No comments