Breaking News

വിദ്യാർത്ഥിനിയുടെ മരണത്തിൽ നാട് തേങ്ങി

 വിദ്യാർത്ഥിനിയുടെ മരണത്തിൽ നാട് തേങ്ങി




മുളിയാർ: വിദ്യാർത്ഥിയുടെ മരണം നാടിൻ്റെ നൊമ്പരമായി.
മാസ്തികുണ്ടിൽ താമസിക്കുന്ന സലാമി ൻ്റെയും (ഖത്തർ) മിസ്രിയയുടെയും മകൾ
9 വയസ്സുള്ള സജമറിയ മാണ് ആശുപത്രിയിൽ വച്ച് വ്യാഴാഴ്ച വൈകിട്ട് മരണപ്പെട്ടത്. മാസങ്ങ ളായി ചികിൽസയി ലായിരുന്നു. 
ഇന്ദിരാനഗർ ഔട്ട്ലുക്ക് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നാലാം തരം വിദ്യാർത്ഥിനിയാണ്.
സഹോദരങ്ങൾ 
ശിബ്ല,സഫ.വ്യാഴാഴ്ച രാത്രിയോടെ
മാലിക് ദിനാർ പള്ളിയിൽ ഖബറടക്കും.

No comments