ബോവിക്കാനം ടൗൺ ഇരുട്ടിൽ വ്യാപാരി വ്യവസായി ഏകോപന സമിതി മുളിയാര്‍ യൂണിറ്റ് മെഴുക് തിരി തെളിച്ചു പ്രതിഷേധിച്ചു ജില്ലാ പ്രസിഡൻ്റ് കെ അഹമ്മദ് ഷെരിഫ് ഉൽഘാടനം ചെയ്തു
ബോവിക്കാനം ടൗൺ ഇരുട്ടിൽ
വ്യാപാരി വ്യവസായി ഏകോപന സമിതി മുളിയാര്‍ യൂണിറ്റ് മെഴുക് തിരി തെളിച്ചു
പ്രതിഷേധിച്ചു
ജില്ലാ പ്രസിഡൻ്റ് കെ അഹമ്മദ് ഷെരിഫ് ഉൽഘാടനം ചെയ്തു
ബോവിക്കാനം : ബോവിക്കാനം ടൗണിലെ കേടായ വിളക്കുകള്‍ നന്നാക്കാത്തതിലും പുതുതായി സ്ഥാപിക്കാത്തതിലും പ്രതിഷേധിച്ച് ബോവിക്കാനം ടൗണില്‍ മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു. സമരത്തില്‍
ഹാരീസ് മലബാർ അധ്യക്ഷത വഹിച്ചു.
മുസ്തഫ ബിസ്മില്ല സ്വാഗതവും, ഭാസ്‌ക്കരന്‍ ചേടിക്കാല്‍ നന്ദിയും പറഞ്ഞു.
ജില്ല ജനറൽ സെക്രട്ടറി സജി, പി.എം.എം അബ്ദുൽ റഹിമാൻ,
മഹമ്മുദ് മുളിയാര്‍ സംസരിച്ചു.
കൃഷ്ണന്‍ ചേടിക്കാല്‍,റിയാസ് ബദ്രിയ, ഹരിഷ് ചന്ദ്ര, ഹസൈനവാസ്, ഷാഫി പള്ളിക്കാൽ, ആസിഫ്ബദരിയ,ഹമിദ് മേഘ അപ്പയ്യമണിയാണി ,രാജൻ ലക്ഷമി വിലാസ് , ഹനിഫചോയ്സ് നേതൃത്വം നല്‍കി.

No comments