കാസറഗോഡ് ജില്ലയിൽ 128പേർക്ക് കോവിഡ് സ്ഥിരീകരിച്ചു 113പേർ രോഗമുക്തി നേടി 108പേർക്ക് സമ്പർക്കത്തിലൂടെ രോഗം
കാസറഗോഡ് ജില്ലയിൽ 128പേർക്ക് കോവിഡ് സ്ഥിരീകരിച്ചു 113പേർ രോഗമുക്തി നേടി 108പേർക്ക് സമ്പർക്കത്തിലൂടെ രോഗം
1 ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 128
വിദേശം 5
ഇതര സംസ്ഥാനം 4
സമ്പർക്കം 108
ഉറവിട വിവരം ലഭ്യമല്ലാത്തവർ 11
2 ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2195
വിദേശം 417
ഇതര സംസ്ഥാനം 291
സമ്പർക്കം 1487
3 ഇന്ന് രോഗം ഭേദമായവരുടെ എണ്ണം 113
4 ഇത് വരെ രോഗം ഭേദമായവരുടെ എണ്ണം 1259
5 മരണപ്പെട്ടത് 9
6 നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 927
7 ആകെ നിരീക്ഷണത്തിൽ ഉള്ളവർ 4162
വീടുകളിൽ നിരീക്ഷണത്തിൽഉള്ളവർ 2946
സ്ഥാപനങ്ങളിൽ നിരീക്ഷണത്തിൽഉള്ളവർ 1216
8 പുതിയതായി നിരീക്ഷണത്തിൽ പ്രവേശിക്കപ്പെട്ടവർ 296
9 ആകെ അയച്ച സാമ്പിളുകളുടെ എണ്ണം 32478
ആർ ടി പി സി ആർ 24459
ആന്റിജൻ 8019
10 ഇന്ന് അയച്ച സാമ്പിളുകളുടെ എണ്ണം (സെന്റിനൽ സർവേ അടക്കം) 978
ആർ ടി പി സി ആർ
430
ആന്റിജൻ 548
11 പരിശോധന ഫലം ലഭിക്കാനുള്ള സാമ്പിളുകളുടെ എണ്ണം 795
12 നിരീക്ഷണ കാലയളവ് പൂർത്തീകരിച്ചവരുടെ എണ്ണം 166
13 ഇന്ന് പുതിയതായി ആശുപത്രിയിലും മറ്റു കോവിഡ് കെയർ സെന്ററുകളിലുമായി നിരീക്ഷണത്തിൽ പ്രവേശിക്കപ്പെട്ടവർ 114
14 ഇന്ന് പുതിയതായി ആശുപത്രിയിലും മറ്റു കോവിഡ് കെയർ സെന്ററുകളിലുമായി ഡിസ്ചാർജ് ചെയ്തവരുടെ എണ്ണം 70
15 കൺട്രോൾ സെല്ലിൽ വിളിച്ച കോളുകളുടെ എണ്ണം 126

No comments