Breaking News

ബേക്കല്‍ കോട്ടയില്‍ അടുത്ത 14 ദിവസം സന്ദര്‍ശകരെ അനുവദിക്കില്ല



ബേക്കല്‍ കോട്ടയില്‍ അടുത്ത  14 ദിവസം സന്ദര്‍ശകരെ അനുവദിക്കില്ല

കോവിഡ് രോഗവ്യപനം ജില്ലയില്‍ രൂക്ഷമാകുന്ന  സാഹചര്യത്തില്‍ ബേക്കല്‍കോട്ട അടക്കമുള്ള മറ്റൊരു പൊതുസ്ഥലത്തും അടുത്ത 14 ദിവസം സന്ദര്‍ശകരെ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കോറോണ കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചു.

No comments