Breaking News

കോവിഡ് സ്ഥിരീകരിച്ച് കാസർകോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കീഴൂർ സ്വദേശി മരണപ്പെട്ടു


കാസർകോട്: ജില്ലയിൽ വീണ്ടും ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു.
കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഉക്കിനടുക്കയിലെ കാസർകോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ചെമ്മനാട് പഞ്ചായത്തിലെ കീഴൂർ സ്വദേശിയായ സുബൈർ (40) ആണ് തിങ്കളാഴ്ച്ച രാത്രിയോടെ മരണപ്പെട്ടത്

No comments