Breaking News

ബാങ്ക് ജീവനക്കാരിക് കോവിഡ് സ്ഥിരീകരിച്ചു, ഗ്രാമീണ ബാങ്ക് തല്കാലത്തേക് അടച്ചിട്ടു, ബോവിക്കാനത് ജാഗ്രത നിർദേശം



ബോവിക്കാനം: ഗ്രാമീണ ബാങ്ക് ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തൽക്കാലത്തേക്ക് ബേങ്ക് അടച്ചിടാനും സമ്പർക്ക സാധ്യതയുള്ളവർ സ്വയം നിരീക്ഷണത്തിൽ പോകാനും ആരോഗ്യ പ്രവർത്തകർ നിർദ്ദേശം നൽകി. ബോവിക്കാനം ടൗണിലും ജാഗ്രത നിർദേശം നൽകി

No comments