Breaking News

കൊവിഡിന്റെ പശ്ചാത്തലത്തിൽ എല്ലാവരും ഫ്ലൂ വാക്സിൻ എടുക്കണമെന്ന് ഡബ്ല്യുഎച്ച്ഒ


കൊവിഡ് ഭീഷണി തുടരുകയും പകർച്ചവ്യാധി പോലുള്ള അസുഖങ്ങൾ പടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇൻഫ്ലുൻസ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത് കൊറോണ വൈറസിൽ നിന്ന് ഒരു പരിധി വരെ പരിരക്ഷ ലഭിക്കുന്നതിന് സഹായിക്കുമെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.

No comments