Breaking News

മുളിയാർ മല്ലം സ്വദേശിയും നെല്ലിക്കട്ടയിലെ വ്യാപാരിയുമായ ബഷീർ എം എ നിര്യാതനായി



മുളിയാർ മല്ലം സ്വദേശിയും നെല്ലിക്കട്ടയിലെ വ്യാപാരിയുമായ
ബഷീർ എം എ നിര്യാതനായി

ന്യൂമോണിയ ബാധിച്ച് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
ഭാര്യ: ഫൗസിയ.
 മക്കൾ:സിനാൻ ,
സഫ് വാൻ , സംഹാൻ, ഫാത്തിമ, നാസർ, ഹിബ
 സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, അബ്ദുല്ല കുഞ്ഞി,ബീഫാത്തിമ, മൊയ്തീൻ കുഞ്ഞി, ഖദീജ.

No comments