Breaking News

കരിപ്പൂർ വിമാനാപകടം; യാത്രക്കാരിൽ 6 കാസർകോട് സ്വദേശികളും ഉൾപ്പെടുന്നു



കരിപ്പൂർ വിമാനാപകടം; യാത്രക്കാരിൽ 6 കാസർകോട് സ്വദേശികളും ഉൾപ്പെടുന്നു


കാസർകോട് : കരിപ്പൂരിൽ കനത്ത മഴയെത്തുടർന്ന് റൺവേയിൽ നിന്ന് തെന്നി മാറി രണ്ടായി പിളർന്ന വിമാനത്തിൽ 6 കാസർകോട് സ്വദേശികളും. 1344 ദുബായ് കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്ര സാണ് അപകടത്തിൽപെട്ടത്. സീതാംഗോളി, കാഞ്ഞങ്ങാട് തായന്നൂർ, കുണിയ, എന്നിവടങ്ങളിൽ നിന്നുള്ള യാത്രക്കാർ അപകടത്തിൽപ്പെട്ട വിമാനത്തിലുണ്ടായിരുന്നു.

കാസർകോട് സ്വദേശികൾ സുരക്ഷിതരാണെന്നാണ് പ്രാഥമിക റിപ്പോർട്ട്

No comments