ഈ വർഷത്തെ SSLC ,പ്ലസ് ടു പരിക്ഷകളിൽ ഉയർന്ന മാർക്കോട് കൂടി വിജയിച്ച വിദ്യാർത്ഥികളെ പാണലം ശിഹാബ് തങ്ങൾ ചാരിറ്റിയുടെ നേത്രത്തിൽ അനുമോദിച്ചു
പാണളത്തെ K A Basheer ൻ്റെ മകൾ ഖദീജത്ത് സുനൈന K B, We To ഇബ്രാഹിമിൻ്റെ മകൻ മുഹമ്മദ് സഫിയുളളാഹ്, ബദറുദ്ദീൻ ഉസ്താദിൻ്റ മകൾ ആയിശ ഹിബ ഷഹിൻഷാ
എന്നീ മുന്ന് വിദ്യാർത്ഥികളെ പാണലം ശിഹാബ് തങ്ങൾ ചാരിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
പരീക്ഷയിലെ ഉന്നത വിജയികൾക്കുള്ള ഉപഹാരം വാർഡ് മെമ്പർ സെലാം പാണത്തിൻ്റെയും,കാദർ പാലോത് ,
PIA ലത്തീഫ്,
നവാസ് പാലോത്ത് ,
ശബീർ അബൂബക്കർ പാണളം,KHഇസ്ഹാഖ് ,മമ്മു പാണലം ,ഫർഹാൻ പാണലം എന്നിവരുടെ സാനിദ്ധ്യത്തിൽ ചാരിറ്റി ചെയർമാൻ പി.കെ. ഹസൈനാർ ഹാജി (മമാമച്ചി)നൽകി
അനുമോദിച്ചു .
No comments