മധുരരാജയിലെ മോഹമുന്തിരി പാട്ടിന് ചുവടുവെച്ച് വീട്ടമ്മ, അടിപൊളി ഡാന്‍സെന്ന് സോഷ്യല്‍മീഡിയ, വീഡിയോ പങ്കുവെച്ച് ഗായിക സിതാര, വൈറലായി വീഡിയോ
മധുരരാജയിലെ മോഹമുന്തിരി പാട്ടിന് ചുവടുവെച്ച് വീട്ടമ്മ, അടിപൊളി ഡാന്‍സെന്ന് സോഷ്യല്‍മീഡിയ, വീഡിയോ പങ്കുവെച്ച് ഗായിക സിതാര, വൈറലായി വീഡിയോ
എനിക്കിത് പോലെ ചുവടുവെയ്ക്കണം; വീട്ടമ്മയുടെ അടിപൊളി ഡാന്‍സ് വീഡിയോ പങ്കുവെച്ച് ഗായിക സിതാര,
മധുരരാജയിലെ മോഹമുന്തിരിയെന്ന ഗാനം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചതാണ്. ഇപ്പോഴിതാ ആ പാട്ടിന് സ്വയം മറന്ന് ചുവട് വെയ്ക്കുന്ന വീട്ടമ്മയുടെ വീഡിയോ വൈറലാവുന്നു. എല്ലാം മറന്നു എനിക്കും ഇത് പോലെ നൃത്തം ചെയ്യാൻ ആയെങ്കില്ലെന്ന് അടിക്കുറിപ്പോടെയാണ് സിതാര വീഡിയോ പങ്ക് വെച്ചത്
No comments