Breaking News

മുളിയാറിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷഘട്ടത്തിൽ ഇന്ന് ബഡ്സ് സ്കൂളിൽ നടന്ന 42 പേരുടെ പരിശോധനയിൽ 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു


മുളിയാർ :മുളിയാറിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷ കട്ടത്തിൽ, ഇന്ന് ബഡ്സ് സ്കൂളിൽ നടന്ന 42 പേരുടെ പരിശോധനയിൽ 24 പേർക്കാണ് കോവിഡ്  സ്ഥിരീകരിച്ചത്. 

ബോവിക്കാനം,പൊവ്വൽ, മുളിയാർ, കാനത്തൂർ പ്രദേശങ്ങളിലുള്ളവർക്കാണ് കൂടുതലും രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 

ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും  കർശനമായി നിർദ്ദേശിക്കുന്നു.

No comments