വിദേശത്തുള്ളവരുടെ വോട്ടുകൾ വ്യാജരേഖകൾ സമർപ്പിച്ചു കൂട്ടിച്ചേർത്തു, നഗരസഭക്കെതിരെ ഐ എൻ എൽ നിയമ നടപടിക്ക്
കാസറഗോഡ് : വിദേശത്തുള്ളവരുടെ വോട്ടുകൾ വ്യാജരേഖകൾ സമർപ്പിച്ചു കൂട്ടിച്ചേർത്തു,
നഗരസഭക്കെതിരെ ഐ എൻ എൽ നിയമ നടപടിക്ക്, കാസർകോട് നിയമഭയിൽ പതിനാലാം വാർവാർഡ് തുരുത്തി യിൽ വ്യാപകമായി ഇത്തരത്തിൽ വോട്ടുകൾ കൂട്ടിച്ചേർത്തത്, പുതുക്കിയ വോട്ടർ ലിസ്റ്റ് പ്രസിദീകരിക്കുമ്പോൾ ആണ് ഇക്കാര്യം ശ്രദ്ധയിൽ പെട്ടതെന്നു ഐ എൻ എൽ പ്രവർത്തകർ പറയുന്നു, ഹിയറിങ് വെച്ച സമയത്തോ അപേക്ഷ സമയത്തോ വോട്ടർമാർ സ്ഥലത്തില്ലാതിരുന്നിട്ടും വോട്ടുകൾ ചേർക്കപ്പെട്ടതു വ്യാജ രേഖകൾ സമര്പ്പിചാണ്, മുനിസിപ്പൽ ഭരണ സ്വാദീനമുപയോഗിച്ചു നഗര സഭയിലെ ചില ഉദ്യോഗസ്ഥർ ലീഗ് പ്രവർത്തകർക്ക് ആണ് ഇത്തരം ഇളവുകൾ അനുവദിച്ചത്, ഇത് സംബന്ധിച്ച് നഗരസഭാ അധികൃതർക്കെതിരെ സംസ്ഥാന ഇലക്ഷൻ കമ്മീഷന് പരാതി നൽകാൻ തയാറെടുത്തതായി മുൻസിപ്പൽ ഐ എൻ എൽ അറിയിച്ചു, മാത്രമല്ല വോട്ടർ ലിസ്റ്റിൽ നിന്നും ഒഴിവാകേണ്ടവരുടെ ലിസ്റ്റിൽ മേൽ ഉള്ള തെളിവിടുപ്പിനോ മറ്റോ പരാതി ക്കാർക്ക് അറിയിപ്പോ നോട്ടീസോ ലഭിച്ചില്ലെന്നും ഇത്തരം വോട്ടുകൾ ഇപ്പോഴും പട്ടികയിൽ ഇടം പിടിച്ചതിനും പിന്നിൽ ലീഗ് -നഗരസഭാ അധികൃത ഉദ്യോഗസ്ഥ കൂട്ട് കേട്ടാണ്, ഐ എൻ എൽ ആരോപിച്ചു

No comments