Breaking News

തൃശൂരില്‍ സിപിഐഎം നേതാവിനെ ബിജെപി-ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ കുത്തിക്കൊന്നു; നാലുപേര്‍ക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം

 


തൃശൂരില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെ ബജ്രംഗ്ദള്‍ ബിജെപി പ്രവര്‍ത്തകരുടെ ആക്രണം. സിപിഐഎം പ്രവര്‍ത്തകന്‍ സനൂപിനെ (26 വയസ്) കുത്തിക്കൊന്നു.


സിപിഐഎം പുതുശേരി ബ്രാഞ്ച് സെക്രട്ടറിയാണ് സനൂപ് ബിജെപി-ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് കുത്തിക്കൊലപ്പെടുത്തിയത്


നാലുപ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. വിബുട്ടന്‍ 28 വയസ്സ്, ജിതിന്‍ 25 വയസ്സ്, അഭിജിത്ത് 25 വയസ്സ്, എന്നിവര്‍ക്കാണ് പരുക്കേറ്റത്. വെട്ടേറ്റ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ്, ജൂബിലി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ചികിത്സയിലാണ്.




No comments