ബെണ്ടിച്ചാൽ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരണപെട്ടു
ബെണ്ടിച്ചാൽ നിസാമുദ്ദീൻ നഗറിലെ B k അബുബക്കറിന്റെ മകൻ ഷെരീഫാണ് മരിച്ചത്. 43 വയസ്സായിരുന്നു
രാവിലെ 9 മണിയോടെയായിരുന്നു മരണം. ഭാര്യ - നഫീസ മക്കൾ ഷഹദാദ്, ഫാത്തിമ, ശസ, മുഹമ്മദ് സഹോദരങ്ങൾ - നൗഷാദ്, അനീസ, താഹിറ, തസീന, അലീമ, റംല
No comments