Breaking News

മമ്മാസ് സ്റ്റാറ്റസ് കോമ്പിറ്റിഷൻ, വിജയിക്കുള്ള സാമാനദാനം നടത്തി. ഏറ്റവും കൂടുതൽ(1456വ്യൂസ്)കാഴ്ചക്കാരായി വിജയിയായ സിദ്ധിക്ക് ദേലംപാടിക്ക് ഖാദർ കരിപ്പൊടി സമ്മാനദാനം നടത്തി.


 കാസറഗോഡ്:  മമ്മാസ് ക്ളീനിങ് പ്രോഡക്ട് സംഘടിപ്പിച്ച സ്റ്റാറ്റസ് കോംപറ്റീഷൻ വിജയിക്കുള്ള സമ്മാനദാനം നൽകി. 

ഏറ്റവും കൂടുതൽ ഏകദേശം 1456കാഴ്ചക്കാരായി  വിജയിയായി തെരെഞ്ഞെടുത്ത  സിദ്ധിക്ക് ദേലംപാടിക്ക് യുവ മാധ്യമ പ്രവർത്തകൻ ഖാദർ കരിപ്പൊടി സമ്മാനം വിതരണം നടത്തി. 

മമ്മാസ് ഡയറക്ടർ മാരായ ഗഫൂർ മമ്മാസ്സ്, നസീർ മാന്യ, മമ്മാസ് മാനേജർ അസ്‌കർ ചൗക്കി എന്നിവർ സംബന്ധിച്ചു.

No comments