Breaking News

നിസ്വാർത്ഥ സേവനം... അമൃത ഇലക്ട്രോണിക്സ്‌ ഉടമ ചന്ദ്രൻ അഡൂരിനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബോവിക്കാനം യൂണിറ്റ് കമ്മിറ്റി അനുമോദിച്ചു പരിപാടി ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷെരിഫ് ഉൽഘാടനം ചെയ്യ്തു

 


ബോവിക്കാനം :കോവിഡ് കാലത്ത് ബോവിക്കാനത്തെയും പരിസര പ്രദേശങ്ങളിലെയും പാവപെട്ടവിദ്യാത്ഥികൾക്ക് ഒൺലൈൻ ക്ലാസ്സുകൾ കാണുന്നതിന് 350 ഓളം പേർക്ക് സൗജന്യ സേവനത്തിലുടെ  TV, computer റിപയറിംഗ് ചെയ്യ്തു നൽകിയ ബോവിക്കാനം അമൃത ഇലക്ട്രോണിക് ഉടമ ചന്ദ്രൻ ആഡൂരിനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബോവിക്കാനം യൂണിറ്റ് കമ്മിറ്റി അനുമോദിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് കെ അഹമ്മദ് ഷെരിഫ് ഉൽഘാടനം ചെയ്യ്തു. യൂണിറ്റ് പ്രസിഡൻറ് പി. എം.എം. അബ്ദുൽറഹിമാൻ അദ്ധ്യക്ഷത വഹിച്ചു.ഹംസ ചോയിസ്, ഗിരീഷ് സന്ധ്യ, ഹരിസ് എം.ബി, റിയാസ് ബദ്രിയ, ബിസ്മില്ല അബ്ദുൽറഹിമാൻ സംസാരിച്ചു.

മുസ്തഫ ബിസ്മില്ല സ്വാഗതവും, ഭാസ്ക്കരൻനായർ ചേടിക്കാൻ നന്ദിയും പറഞ്ഞു.

No comments