Breaking News

പി കെ ഇസ്മായിൽ മാസ്തിക്കുണ്ട് മരണപ്പെട്ടു

 


മാസ്തിക്കുണ്ട് :പ്രാർത്ഥനകൾ വിഫലമായി പി കെ ഇസ്മായിൽ മാസ്തിക്കുണ്ട് ഈ ലോകത്തോട് വിടപറഞ്ഞു.അസുഖത്തെ തുടർന്ന് മംഗലാപുരം ഹോസ്പിറ്റലിൽ ചികിത്സക്കിടെയാണ് ഇന്ന് മരണപ്പെട്ടത്. 51വയസ്സായിരുന്നു. ശബ്ദ ഗാഭീര്യവും  വർണനവും നൽകിയ പഴയ കാല അനൗൺസ്മെന്റർ കൂടിയായിരുന്നു, അന്നത്തെ ഇലക്ഷൻ പ്രചാരങ്ങണളിൽ ഇസ്മായിൽച്ചയുടെ ശബ്ദം ഏവർക്കും ഒരുപോലെ സുപരിചിതമായി.സൗമ്യ സ്വഭാവക്കാരനും എല്ലാവർക്കും ഒരുപോലെ പ്രിയപ്പെട്ട വ്യക്തിത്വവുമായിരുന്നു, ഇസ്മായിൽച്ചയുടെ മരണം നാടിനെ സങ്കടത്തിലാഴ്ത്തി. 

ഭാര്യ സഫിയ, മക്കൾ ജാഫർ, അഷ്‌കർ, മുസമ്മിൽ, സഫ്‌വാൻ, അഫ്സൽ, ഫാത്തിമ  മരുമകൾ താമീമ

No comments