Breaking News

എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ നഫീസത്ത് ഷംനക്ക് ബി.എം. വാട്സാപ്പ് ഗ്രൂപ്പിന്റെ സ്നേഹോപഹാരം കൈമാറി

 


ബോവിക്കാനം:എസ്.എസ്.എൽ.സി.പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ നഫീസത്ത് ഷംനക്ക് ബി.എം. വാട്സാപ്പ് ഗ്രൂപ്പ് ഏർപ്പെടുത്തിയ ഉപഹാരവും കാഷ് അവാർഡും മുളിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി കൈമാറി.

മൻസൂർ മല്ലത്ത്, ബി.എം. ഉമ്മർ, ഇജാസ് അഹമ്മദ്, അസറുദ്ധീൻ, അഹമ്മദ് റിഷാദ് സംബന്ധിച്ചു.

No comments