ഉംറക്കെത്തുന്ന വിശ്വാസികളെ സ്വീകരിക്കുന്നതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഉംറ നിർവഹിക്കുന്നതും വിവരിക്കുന്ന ഷോർട്ട് വീഡിയോ കാണാം
മക്ക: വിശുദ്ധ മസ്ജിദുൽ ഹറമിൽ ഉംറ നിർവഹിക്കാനെത്തുന്ന വിശ്വാസികളെ സ്വീകരിക്കുന്ന രംഗങ്ങളും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു വിശ്വാസികൾ ഉംറ നിരവഹിക്കുന്നതും വിവരിക്കുന്ന ഷോർട്ട് വീഡിയോ ഇരു ഹറം കാര്യ വകുപ്പ് പ്രസിദ്ധപ്പെടുത്തി.
തീർത്ഥാടകരുടെ താപനില പരിശോധിക്കുന്നതും അകലം പാലിച്ചു ത്വവാഫും സഅയും നിർവഹിക്കുന്നതും സംസം കുടിക്കുന്നതുമെല്ലാം വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്
No comments