Breaking News

മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ മുസ്ലിം ലീഗ് പഞ്ചായത്ത് പാർലമെന്ററി ബോർഡ് പ്രഖ്യാപിച്ചു.

 


ഉപ്പള:തദ്ദേശഭരണ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കാൻ  മഞ്ചേശ്വരം നിയജകമണ്ഡലത്തിൽ

മുസ്ലിം ലീഗ് പഞ്ചായത്ത് പാർലമെന്ററി ബോർഡ് പ്രഖ്യാപിച്ചു.


മണ്ഡലം പാർലമെന്ററി ബോർഡ് അംഗങ്ങൾ:വി.കെ.പി ഹമീദലി,കെ മുഹമ്മദ് കുഞ്ഞി കാഞ്ഞങ്ങാട്,അഷ്‌റഫ്‌ എടനീർ,ടിഎ മൂസ, എം അബ്ബാസ്, അഷ്‌റഫ്‌ കർലേ.

വിവിധ പഞ്ചായത്തുകളിലായി

>മഞ്ചേശ്വരം:സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, യൂസഫ് ഹെരൂർ, ബി എം. മുസ്തഫ,മൊയ്‌ദീൻ പ്രിയ, അബ്ദുൽ കാദർ കെ.എം,അബ്ദുള്ള കജ.


>മംഗൽപാടി:ഹനീഫ ഹാജി പൈവളികെ,പി ബി അബൂബക്കർ,മുഖ്‌താർ മഞ്ചേശ്വരം, പി.എം സലീം, ഗോൾഡൻ മൂസകുഞ്ഞി,ഉമർ അപ്പോളൊ.

>കുമ്പള:എം അബ്ദുള്ള മുഗു,എം.എസ്.എ സത്താർ, ഗോൾഡൻ റഹ്മാൻ,അഡ്വ:സക്കീർ അഹമ്മദ്, അഷ്‌റഫ്‌ കൊടിയമ്മ,ടി. എം ഷുഹൈബ്.

>പുത്തിഗെ:എ കെ ആരിഫ്, ഹമീദലി കന്തൽ,എം.പി ഖാലിദ് അബ്ദുള്ള കുഞ്ഞി മുഖാരിക്കണ്ടം,അബ്ദുല്ല കണ്ടത്തിൽ,മമ്മു കണ്ണൂർ.

>ഏന്മകജെ:ബി.എൻ  മുഹമ്മദലി,ഉമർ രാജാവ്,കെ എം അബ്ബാസ്,അബൂബക്കർ  പെർദണ, സിദ്ധീഖ് ഒളമുഗർ,ഹമീദ്.

>പൈവളികെ:പി എച്ഛ് അബ്ദുൽ ഹമീദ്, എം ബി യൂസുഫ്, അസീസ് കളത്തൂർ,അന്തിഞ്ഞി ഹാജി ചിപ്പാർ,സെഡ് എ കയ്യാർ,മൊയ്‌ദു സിറ്റിഗോൾഡ്.

>മീഞ്ച:ഹമീദ് കുഞ്ഞാലി, സൈഫുള്ള തങ്ങൾ, മജീദ് പച്ചമ്പള, ബി മുഹമ്മദ്‌ കുഞ്ഞി, വാഹിദ് കൂടൽ,മുഹമ്മദ്‌ കുഞ്ഞി എം,

>വോർക്കാടി:യൂ എച്ച് അബ്ദുൽറഹ്മാൻ, ഇബ്രാഹിം മുണ്ടിത്തടുക്ക, അസീം മണിമുണ്ട, മൂസ ത്വാഖ, ഉമർ അബ്ബ,അഹമ്മദ് ഹാജി പാവൂർ.

എന്നിവരെയാണ് പാർലമെന്ററി ബോർഡ് അംഗങ്ങളായി തിരഞ്ഞെടുത്തത്.

No comments