അന്തിമ വിധിയും കാത്ത് ബീഹാർ :പുതിയ രാഷ്ട്രീയ നീകങ്ങളെ ഉറ്റു നോക്കി രാജ്യം
ബിഹാറിൽ ഒരു മുഴം മുന്നേ എറിഞ്ഞ് ജെഡിയു. ബിജെപി വലിയ പാർട്ടി ആയിരിക്കും, മുഖ്യമന്തി പദം ആരോടും പങ്കുവെക്കാനില്ല എന്ന് ജെഡിയു അധ്യക്ഷൻ പറഞ്ഞു. എൽ ജെ പിയെ മുന്നണിയിൽ എടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏതായാലും ബിഹാറിലെ അന്തിമ വിധി പുതിയ രാഷ്ട്രീയ നീക്കങ്ങൾക്ക് സാക്ഷിയാകും. എൽ ജെ പി യെ ഇറക്കി ബിജെപി നിതീഷിനെ ഒതുക്കാനുള്ള തന്ത്രത്തിലായിരുന്നു. എന്നാൽ വിലപേശാനുള്ള ശേഷി ഇപ്പോൾ എൽ ജെ പിക്ക് ഇല്ല. ഒറ്റക്ക് കൂടുതൽ സീറ്റ് നേടി ബിഹാറിൽ മുഖ്യമന്ത്രി ആവുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. എന്നാൽ ഈ നീക്കത്തെ ജെ ഡി യു എങ്ങനെ കാണുമെന്ന് കാണാനിരിക്കുകയാണ്
No comments