മലപ്പുറം: മലപ്പുറത്ത് ഭർത്താവിൻ്റെ അടിയേറ്റ് ഭാര്യ ബോധരഹിതയായി. ഭയന്ന് ഭർത്താവ് തൂങ്ങി മരിച്ചു. മലപ്പുറം മൂത്തേടത്താണ് സംഭവം. ബിനോയ് എന്ന തോമസ് കുട്ടി (44) യാണ് മരിച്ചത്. പരിക്കേറ്റ ഭാര്യ ശോബിയെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലപ്പുറത്ത് ഭർത്താവിൻ്റെ അടിയേറ്റ് ഭാര്യ ബോധരഹിതയായി; ഭയന്ന് ഭർത്താവ് തൂങ്ങിമരിച്ചു
Reviewed by TOP10 LIVE
on
November 10, 2020
Rating: 5
No comments