Breaking News

എൽ ബി.എസ് സിദ്ധിനകര റോഡ് ടാറിങ് ഉത്ഘാടനം നിർവഹിച്ചു


പൊവ്വൽ : എൽ.ബി.എസ്  സിദ്ദിനകര റോഡ് കാറടുക്ക ബ്ലോക്ക്‌ ഡിവിഷൻ മെമ്പറും ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ശ്രീമതി ബിന്ദു ശ്രീധരൻ നാടിന് സമർപ്പിച്ചു. മുളിയാർ ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ നഫീസ മുഹമ്മദ്‌ കുഞ്ഞി അധ്യക്ഷത വഹിച്ചു. വളരെയധികം യാത്രക്ലെഷം അനുഭവിച്ചിരുന്ന സിദ്ധിനക്കര പണി പൂർത്തിയാക്കിയത് നാടിന് ആശ്വാസമായി.

No comments