ദുബൈ ഗോൾഡൻ വിസ ലഭിച്ച ഡോ.സഫ്വാൻ കാവിലിനെ ബ്രദേർസ് കല്ലങ്കൈ അനുമോദിച്ചു
ഗോൾഡൻ വിസ ലഭിച്ച
ഡോക്ടർ സഫ് വാൻ കാവിലിന് ബ്രദേർസ് കല്ലങ്കൈ ദുബൈ കമ്മിറ്റി ആദരിച്ചു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ദുബൈയിലെ സജീവ സാന്നിധ്യമായിരുന്നു ഡോ. സഫ് വാൻ .
കല്ലങ്കൈ സ്വദേശിയാണ്.
ദുബൈയിൽ നടന്ന ചടങ്ങിൽ യുവ വ്യവസായി അച്ചു കാസർകോട് സ്നോഹപഹാരം നൽകി.
ജീലാനികല്ലങ്കൈ ,സഹീർ ,ഫൈറൂസ് ,ഉപ്പി കല്ലങ്കൈ ,ആരിഫ് ,അനസ് ,സിറാജ് ,മൊയ്‌ദീൻ ,ആഫ്രിത് ,ജുനൈദ് ,ആസിഫ് ,അലി ,ശസ്‌ബിന് ,ബുറൈദത് ,മിർഷാദ് തുടങ്ങിയവർചടങ്ങിൽ സംബന്ധിച്ചു

No comments