Breaking News

കാടുമൂടി യാത്രാ ദുസ്സഹമായിരുന്ന വഴി വൃത്തിയാക്കി പ്രദേശവാസികൾ


ബോവിക്കാനം: ബോവിക്കാനം കാടുകൾ മൂടി യാത്രാ ദുസ്സഹമായിരുന്ന പോസ്റ്റ് ഓഫീസ് ജംഗ്ഷൻ, ബാലനടുക്കം റോഡ് പ്രദേശവാസികൾ ചേർന്ന് കാട് വെട്ടി വൃത്തിയാക്കി. ബി.അബുൾഗഫൂർ,  ബി.കെ ഹംസ ആലൂർ സുരേഷ്,  ബഷീർ, സിയാദ് വളപ്പിൽ, കെ.ബി ബാസിത്ത് എന്നിവർ നേതൃത്വം നല്കി.

No comments