Breaking News

എസ്.ഡി.പി.ഐ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് സമ്മേളനത്തിന് തുടക്കം കുറിച്ച് പതാക ഉയർത്തി


മൊഗ്രാൽ പുത്തൂർ:  പഞ്ചായത്ത് സമ്മേളനത്തിന് തുടക്കം കുറിച്ച് കല്ലങ്കൈ മുഹമ്മദ് നഗറിൽ എസ്.ഡി.പി.ഐ പഞ്ചായത്ത് പ്രസിഡൻറ് അഹമ്മദ് ചൗക്കി പതാക ഉയർത്തി.പഞ്ചായത്ത് നേതാക്കളും ബ്രാഞ്ച് പ്രതിനിധികളും സന്നിഹിതാരായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് ആരംഭിക്കുന്ന പ്രതിനിധി സഭയിൽ മൊഗ്രൽ പുത്തൂർ പഞ്ചായത്തിലെ ഒമ്പത് ബ്രാഞ്ചുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുക്കും

പ്രതിനിധി സഭ സംസ്ഥാന സെക്രട്ടറി കെ.കെ.അബ്ദുൽ ജബാർ ഉദ്ഘാടനം ചെയും.

No comments