Breaking News

രുചിയൂറും അൽഫാം കോമ്പോ കഴിക്കാം; എ.എഫ്.സി നായന്മാർമൂല യിൽ കൂടാതെ കിടിലൻ ഫ്രൈഡ് ചിക്കൻ കോമ്പോ ഓഫറും


നായന്മാർമൂല : അൽഫാമിന്റെ തനതു രുചിയും ആസ്വദിക്കുന്ന വർക്കും, രുചി വൈവിധ്യങ്ങൾ തേടുന്നവർക്കും പുതു പുത്തൻ ഓഫർ നൽകുന്ന എ.എഫ്.സി ഫ്രൈഡ് ചിക്കൻ നായന്മാർമൂല പുതിയ വാല്യൂ കോംബോ ഓഫർ നൽകി. 319 രൂപയ്ക്ക് ഫുൾ അൽഫാമും സലാഡും, മയോണൈസും അടങ്ങിയതാണ് കോംബോ.  ഫ്രൈഡ് ചിക്കന്റെയും, ബർഗരിന്റെയും രുചികൾ ആസ്വദിക്കാൻ മെഗാ കോമ്പോ ഓഫർ കൂടിയുണ്ട്. മൂന്ന് കിലോമീറ്റർ വരെ ഡെലിവറി ഫ്രീയാണ്. അതിന് മീതെയുള്ള സ്ഥലങ്ങളിലേക്ക് ദൂരപരിധി അനുസരിച്ച് ചാർജ് ഈടാക്കും.


No comments