Breaking News

കണ്ണൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു


മാട്ടൂല്‍ സൗത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. മാട്ടൂല്‍സൗത്തിലെ കെ. ഹിഷാം അഹമ്മദ് (30) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പതോടെയാണ് സംഭവം. മാട്ടൂല്‍ സൗത്തില്‍ പഞ്ചായത്ത് ഗ്രൗണ്ടിനു സമീപം വച്ചാണ് സംഭവം. യുവതിയെ ശല്യം ചെയ്തതിന് ചോദ്യം ചെയ്യതിലുണ്ടായ വൈരാഗ്യമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. അക്രമത്തില്‍ പരുക്കേറ്റ സുഹൃത്ത് കെ.വി ഷക്കീബിനെ ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

No comments