Breaking News

'സ്‌പോണ്‍സര്‍ വേണ്ട'; സന്ദര്‍ശക, ഗ്രീന്‍ വിസകളിലും മാറ്റങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ

 'സ്‌പോണ്‍സര്‍ വേണ്ട'; സന്ദര്‍ശക, ഗ്രീന്‍ വിസകളിലും മാറ്റങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ



അബുദാബി: ഇനിമുതല്‍ യുഎഇയില്‍ സ്‌പോണ്‍സര്‍ ഇല്ലാത്ത സന്ദര്‍ശക വിസയും ഗ്രീന്‍ വിസയും . ഇതോടെ രാജ്യത്തെക്കുള്ള പ്രവേശനത്തിന്റെ നടപടികളില്‍ മാറ്റങ്ങള്‍ വരും.തൊഴില്‍ അന്വേഷിച്ചെത്തുന്നവര്‍ക്കും ബിസിനസുകള്‍ ലക്ഷ്യം വെക്കുന്നവര്‍ക്കും സ്‌പോണ്‍സറിന്റെ സഹായമില്ലാതെ രാജ്യത്ത് എത്താനാവുന്ന സന്ദര്‍ശക വിസയും ഫ്രിലാന്റ്‌സായി ജോലിച്ചെയ്യുന്നവര്‍ക്കും ജോലിയില്‍ നിന്നു വിരമിച്ചവര്‍ക്കും 5 വര്‍ഷത്തെ ഗ്രീന്‍ വിസയുമാണ് നിലവില്‍ അംഗീകരിച്ചിരിക്കുന്നത്.

No comments