പാലക്കാട്: വെട്ടിക്കൊല്ലപ്പെട്ട ആർ.എസ്.എസ് നേതാവ് ശ്രീനിവാസന് പുറമേ ജില്ലയിൽ ഒരാൾക്ക് കൂടി വെട്ടേറ്റു. പേരു വിവരങ്ങൾ പുറത്തു വന്നിട്ടില്ല. മേലാ മുറിയിൽ ആർഎസ്എസ് നേതാവിനെ കുറച്ചുമുമ്പ് വെട്ടിക്കൊന്നിരുന്നു.
പാലക്കാട്ട് ഒരാൾക്ക് കൂടി വെട്ടേറ്റു
Reviewed by TOP10 LIVE
on
April 16, 2022
Rating: 5
No comments