Breaking News

ഉംറ വീസയിൽ സൗദിയിൽ എത്തുന്നവർ ശ്രദ്ധിക്കണം

ഉംറ വീസയിൽ സൗദിയിൽ എത്തുന്നവർ ശ്രദ്ധിക്കണം



കാസർക്കോട് : ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് സൗദീ ഗവൺമെന്റ് പല വിധ ഇളവുകൾ നൽകുകയും, കാലാവധി നീട്ടുകയും, ഉംറ വിസയിൽ രാജ്യം മുഴുവൻ സന്ദർശിക്കാൻ അവസരവും നൽകി. ആയതിനാൽ പരിശുദ്ധ മക്കയിലേക്ക് എത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനവാൺ ഉണ്ടായിറ്റുള്ളത്. എന്നാൽ ഇനി മുതൽ മൂന്ന് മാസത്തെ കാലതാമസമുള്ള വിസയിൽ സൗദിയിൽ എത്തുന്നവർ ശവ്വാൽ 28( മെയ്17) ന്ന് മുമ്പായി സൗദി വിട്ടിരിക്കണം. ഇല്ലങ്കിൽ വൻതുക ഫൈൻ അടക്കേണ്ടിവരുമെന്ന മൗലവി ട്രാവൽ ഡയറക്ടർ നൂറുൽ ഹസ്സൻ പത്രകുറിപ്പിൽ അറിയിച്ചു. 

No comments