Breaking News

പാലക്കാട് ആര്‍.എസ്.എസ് നേതാവിനെ വെട്ടിക്കൊന്നു മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് എസ്.കെ ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്

 പാലക്കാട് ആര്‍.എസ്.എസ് നേതാവിനെ വെട്ടിക്കൊന്നു

മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് എസ്.കെ ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്


പാലക്കാട്: മേലാമുറിയിൽ ആർഎസ്എസ് നേതാവിനെ വെട്ടിക്കൊന്നു. മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് എസ്.കെ ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. പാലക്കാട് നഗരത്തിലെ പച്ചക്കറി മാർക്കറ്റിന് സമീപത്ത് വെച്ചാണ് വേട്ടറ്റത്.

കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് നേതാവ് വെട്ടേറ്റ് മരിച്ചതിനു പിന്നാലെ ജില്ലയിൽ ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഇതിനിടയിലാണ് ആർഎസ്എസ് നേതാവ് കൊല്ലപ്പെട്ടത്.

No comments