Breaking News

അബൂദബിയിൽ 'ഹാദിർ' റഡാർ നിരീക്ഷണം തുടങ്ങി

അബൂദബിയിൽ 'ഹാദിർ' റഡാർ നിരീക്ഷണം തുടങ്ങി



അബൂദബി: അബൂദബിയിൽ 'ഹാദിർ' റഡാർ നിരീക്ഷണം തുടങ്ങി പെഡസ്ട്രിയൻ ക്രോസിങിൽ കാൽനട ക്കാരെ അവഗണിച്ചാൽ പിടിവീഴും. ആദ്യഘട്ടത്തിൽ മുന്നറിയിപ്പ് നൽകും, ശിക്ഷ 500 ദിർഹവും 6 ബ്ലാക്ക് പോയിന്റും

No comments