Breaking News

ഈ വർഷത്തെ ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായുള്ള ഹജ്ജ് ക്ലാസ് കാസർകോട് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ ജനുവരി 16 ന് 10 മണി മുതൽ ക്ലാസ് ആരംഭിക്കും

 ഈ വർഷത്തെ ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായുള്ള ഹജ്ജ് ക്ലാസ് 

കാസർകോട് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ ജനുവരി 16 ന് 10 മണി മുതൽ ക്ലാസ് ആരംഭിക്കും



കാസറഗോഡ് : ഈ വർഷത്തെ ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായുള്ള ഹജ്ജ് ക്ലാസ് കാസർകോട് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ ജനുവരി 16 ന് 10 മണി മുതൽ ക്ലാസ് ആരംഭിക്കും. ഹജ്ജിനു വേണ്ടി മുന്നൊരുക്കം നടത്തുന്നവർക്ക് വളരെ ഉപകാരപ്രദമാകുന്നതായിരിക്കും ക്ലാസ്. സ്ത്രീകൾക്ക് പ്രതേക സ്ഥല സൗകര്യമുണ്ടാകും

No comments