Breaking News

ബർ ദുബായ് അബ്ര പ്രീമിയർ ലീഗ് സീസൺ - 3 യുനൈറ്റഡ് ബന്ദാട് എഫ്സി ചാമ്പ്യന്മാരായി

 ബർ ദുബായ് അബ്ര പ്രീമിയർ ലീഗ് സീസൺ - 3

യുനൈറ്റഡ് ബന്ദാട് എഫ്സി ചാമ്പ്യന്മാരായി



ദുബായ്: മികച്ച ടീമുകളും പ്രതിഭാധരരായ താരങ്ങളും ഏറ്റുമുട്ടിയ ബർ ദുബായ് അബ്റാ പ്രീമിയർ ലീഗ് സീസൺ - 3 യിൽ കിരീടം ചൂടി യുനൈറ്റഡ് ബന്ദാട് എഫ്സി. ശക്തരായ എഫ്സി കട്ടക്കാലിനെ 2 ഗോളുകൾക്ക് പരാജയപ്പെടുത്തി പ്രീമിയർ ലീഗിന്റെ ചാമ്പ്യൻ പട്ടം കരസ്തമാക്കി.

No comments