Breaking News

സുൽത്താൻസ് ടിപ്പു സോക്കർ ലീഗ് സീസൺ - 6 പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ ഗഫൂർ എരിയാൽ ലോഗോ പ്രകാശനം ചെയ്തു

 സുൽത്താൻസ് ടിപ്പു സോക്കർ ലീഗ് സീസൺ - 6 

പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ ഗഫൂർ എരിയാൽ ലോഗോ പ്രകാശനം ചെയ്തു


സുൽത്താൻസ് ടിപ്പു സോക്കർ ലീഗ് സീസൺ - 6 ലോഗോ പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ ഗഫൂർ എരിയാൽ പ്രകാശനം ചെയ്തു. പി.കെ അബ്ദു റഹ്മാൻ , ആമു ആരിക്കാടി , സിദ്ദിഖ് മള്ളങ്കൈ ,പി.കെ. സുലൈമാൻ , ഫാറൂഖ് കരിക്കള , നൗഫൽ പുജൂർ , റഷീദ് ,ഹിഷാം ,അഫ്സൽ ആഷിഖ് എന്നിവർ സംബന്ധിച്ചു.

No comments