Breaking News

ബേവിഞ്ച പ്രവാസി ക്രിക്കറ്റ് ലീഗ് സീസൺ - 5 ഷാർജ മണ്ണിൽ സഹ്യദയ വേദി ചാമ്പ്യന്മാർ

 ബേവിഞ്ച പ്രവാസി ക്രിക്കറ്റ് ലീഗ് സീസൺ - 5

ഷാർജ മണ്ണിൽ സഹ്യദയ വേദി ചാമ്പ്യന്മാർ



ബേവിഞ്ച പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച ബേവിഞ്ച പ്രവാസി ക്രിക്കറ്റ് ലീഗിന്റെ അഞ്ചാം കിരീടം നേടി സഹൃദയ വേദി ജി.സി.സി. 64 റൺസ് നേരിടാനിറങ്ങിയ സഹൃദയ വേദി സമനില നേടിയതോടെ മത്സരം സൂപ്പർ ഓവറിലേക്ക് മാറി. സൂപ്പറോവറിൽ 27 റൺസ് നേടിയ സഹ്യദയ റോയൽ അബൂദാബിയെ 8 റൺസിൽ ഒതുക്കി. കന്നി മാമാങ്കത്തിനിറങ്ങിയ സഹ്യദയ വേദി ആദ്യ വർഷം തന്നെ ഷാർജയുടെ മണ്ണിൽ കിരീടം നേടിയതും മറ്റൊരു പുതുമയായ് മാറി. ആദ്യമായാണ് നാട്ടിൽ നിന്നുള്ള ഒരു ടീം ബി.പി സി.എലിൽ മത്സരിക്കുന്നത്.

No comments