Breaking News

മദദേ മറിയമ്പി കുടുംബ കൂട്ടായ്മക്ക് പുതിയ നേതൃത്വം

 മദദേ മറിയമ്പി കുടുംബ കൂട്ടായ്മക്ക് പുതിയ നേതൃത്വം


സ്നേഹപ്പെരുമ അടയാളപ്പെടുത്തുന്ന മക്കളും പേരമക്കളും അവരുടെ മക്കളും അടങ്ങുന്ന നാല് തലമുറകളിലെ കുടുംബാംഗങ്ങള്‍ ഒത്തൊരുമിക്കുന്ന മദദേ മറിയമ്പി കുടുംബ കൂട്ടായ്മയെ നയിക്കാൻ ഇന്നലെ ചേർന്ന ജനറൽ ബോഡി യോഗത്തിൽ തീരുമാമായി.

പുതിയ ഭാരവാഹികൾ

പ്രസിഡന്റ്‌ ഹസ്സൈനാർ, സെക്രട്ടറി അബ്ദുൽ റഹ്മാൻ, ട്രെഷറർ ഫവാസ് എന്നിവരെയും വൈസ് പ്രസിഡണ്ട്മാരായി ഫൈസൽ, ജമാൽ, ഷഫീഖ്, ജോയിൻ സെക്രട്ടറിമാരായി ഇസ്മായിൽ, സജാദ്, നൗഷാദ് എന്നിവരെയും യോഗത്തിൽ തെരഞ്ഞെടുത്തു.

No comments